കാരന്തൂർ മർകസ് ഫൈനൽ പരീക്ഷയിൽ റാങ്ക് ജേതാവിനെആദരിച്ചു
പൊന്നാനി : എസ്.എം എപൊന്നാനി റീജണൽ കമ്മിറ്റ് കാരന്തൂർ മർകസ് ഫൈനൽ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പുതുപൊന്നാനി സ്വദേശി സൈനുദ്ധീൻ മുസ്ലിയാരുടെ മകൻ ഫള്ലുദ്ദീൻ സഖാഫിയെ കാശ് അവാർഡ് കൊടുത്ത് ശാൽ അണിയിച്ച് ആദരിച്ചു. ചടങ്ങിൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ നസ്വീഹത്ത് നടത്തി. ഉദ്ഘാടനം ചെയ്ത് കൊണ്ട് എസ്.എം.എ മലപ്പുറം ജില്ല ഉപാദ്ധ്യക്ഷൻ കെ. എം. മുഹമ്മദ് ഖാസിം കോയ കുട്ടികളുടെ ദർസ്, മദ്റസ പഠനങ്ങളിൽ വളരെയേറെ രക്ഷിതാക്കൾ ശ്രദ്ധിക്കണം എന്ന് ഊന്നി പറഞ്ഞു. കെ. അബ്ദുൽ ഖാദിർ അദ്ധ്യക്ഷനായിരുന്നു.
ഷാഹുൽ ഹമീദ് പുതുപൊന്നാനി, ഇസ്മാഈൽഅൻവരി, ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി,ഷെക്കീർ കെ.വി കടവ്, ഹസൈനാർ പുതുപൊന്നാനി എന്നിവർ സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments