പ്രവാസി അവഗണനക്കെതിരെ പോരാടുക - പ്രവാസി കുടുംബസംഗമം
കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് തുടരുന്ന ശക്തമായ അവഗണനക്കെതിരെ ശക്തമായി പോരാടണമെന്ന് പെരുമ്പടപ്പ് മണ്ഡലം പ്രവാസി കുടുംബസംഗമം ആവശ്യപ്പെട്ടു. കുടുംബസംഗമം യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്‌മോഹൻ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ് അധ്യക്ഷനായി. കെ.പി.സി.സി. അംഗം ഷാജി കാളിയത്തേൽ, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി പി. റംഷാദ്, റസാഖ്, കുഞ്ഞുഹാജി, കുഞ്ഞുട്ടി പോന്നാട്, എം. രാമനാഥൻ, ഉമ്മർ ആലുങ്ങൾ, കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments