Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സോഷ്യൽ ഫോറെസ്ട്രി ബ്ലോക്ക് തല പങ്കാളിത്ത ഹരിതസമിതിയുടെ മൈക്രോപ്ലാൻ വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു


സോഷ്യൽ ഫോറെസ്ട്രി ബ്ലോക്ക് തല പങ്കാളിത്ത ഹരിതസമിതിയുടെ മൈക്രോപ്ലാൻ വർക്ക്‌ ഷോപ്പ് സംഘടിപ്പിച്ചു

സോഷ്യൽ ഫോറെസ്ട്രി യുടെ പെരുമ്പടപ്പ് ബ്ലോക്ക് തല പങ്കാളിത്ത ഹരിതസമിതിയുടെ മൈക്രോപ്ലാൻ രൂപീകരണവുമായി ബന്ധപ്പെട്ട വർക്ക്‌ ഷോപ്പ് ബ്ലോക്ക് പഞ്ചായത്ത്‌ ഹാളിൽ ചേർന്നു . 
ബ്ലോക്ക് പ്രസിഡന്റ്‌ അഡ്വ ഇ സിന്ധു ഉൽഘാടനം ചെയ്തു . 

വേറ്റ്ലാന്റുകൾ സംരക്ഷിക്കുക, കുളങ്ങൾ , തൊടുകൾ എന്നിവ സംരക്ഷിച്ചു മണ്ണ് ജലം വായു എന്നിവ മനുഷ്യന് ഉപയുക്തമായും നിലനിൽപ്പിനായും സംരക്ഷിക്കുന്നതിനുതകുന്ന മൈക്രോപ്ലാനുകൾ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്നതിനുള്ള നടപടികൾക്കയാണ് യോഗം ചേർന്നത് .
യോഗത്തിൽ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ മുഹമ്മദ്‌ നിഷാൻ സ്വാഗതം പറഞ്ഞു , ഡെപ്യൂട്ടി ഫോറെസ്റ്റ് കൺസെർവേറ്റർ മുഹമ്മദ്‌ സൈനുലബ്ദീൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ്‌ സൗദമിനി ബ്ലോക്ക് മെമ്പർമാരായ താജുന്നീസ ആശാലത , റീസപ്രകാശ് , കെ സി ശിഹാബ് , v v കരുണാകരൻ, മാറഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ ‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണൽ ലീന മുഹമ്മദാലി , ബ്ലോക്ക് സെക്രട്ടറി അമൽദാസ് , സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ വിജയൻ എന്നിവർ സംസാരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments