വാദ്യോപാസന പുരസ്കാരം കൈമാറി
കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ വാദ്യോപാസന പുരസ്കാരം.
പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, പത്മശ്രീ പെരുവനം കുട്ടൻ മാരാർ , കിഴക്കൂട്ട് അനിയൻ മാരാർ , എന്നിവർ ചേർന്ന് സന്തോഷ് ആലംകോടിന് നൽകി.
വാദ്യകലാരംഗത്ത് നൽകിയ സമാഗ്ര സംഭാവനകൾ മാനിച്ചുകൊണ്ട് ആണ് സന്തോഷ് ആലംകോടിന് പ്രശസ്തി പത്രവും ഉപഹാരവും നൽകിയത്
ചോറ്റാനിക്കര ദേവീക്ഷേത്രം ആഡിറ്റോറിയത്തിൽ വെച്ചാണ് പുരസ്കാരം നൽകിയത്
വേദിയിൽ : പെരുവനം സതീശേട്ടൻ, കീഴൂട്ട് നന്ദേട്ടൻ, അന്തിക്കാട് പപ്പേട്ടൻ, പരക്കാട് തങ്കപ്പൻ മാരാർ ആശാൻ, കടമേരി ഉണ്ണിയേട്ടൻ, ചെറുതാഴം ചന്ദ്രേട്ടൻ,സൈബിൻ നായത്തോട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments