Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ പൊന്നാനി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു


കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ പൊന്നാനി താലൂക്ക് സമ്മേളനം സംഘടിപ്പിച്ചു


കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻ അൻപത്തി ആറാമത് വാർഷിക പൊന്നാനി താലൂക്ക് സമ്മേളനം എരമംഗലം വനിത സൊസൈറ്റി കോൺഫറൻസ് ഹാളിൽ എം കെ മുഹമ്മദ് നഗർ നടന്നു. സെക്രട്ടറി ജോൺ സ്വാഗതം പറഞ്ഞ ചടങ്ങിൽ നൗഫൽ പാറ അധ്യക്ഷനായി. ഹംസ പന്താവൂരിന് അനുശോചനം അറിയിച്ച് താലൂക്ക് കമ്മിറ്റി അംഗം ഫിറോസ് ചമ്മന്നൂർ സംസാരിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ നിർവഹിച്ചു. മുഖ്യപ്രഭാഷണം സംസ്ഥാന കമ്മിറ്റി അംഗം റസാക്ക് , റിപ്പോർട്ട് അവതരണം താലൂക്കി സെക്രട്ടറി ഇസ്മാൻ 60 വയസ്സ് കഴിഞ്ഞവർക്ക് സ്നേഹാദരം നൽകി.
എടപ്പാൾ ഉപജില്ലാ കലോത്സവത്തിന് മോണോ ആക്റ്റ് മത്സരത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ അനായക് അധീപിന് താലൂക് കമ്മറ്റി സ്നേഹാദരം നൽകി 
പൊന്നാനി താലൂക്ക് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു പ്രസിഡണ്ട് ഹംസ പന്താവൂര് സെക്രട്ടറി ഉസ്മാൻ പൊന്നാനി അസ്വർ മാറഞ്ചേരി ട്രഷറർ നന്ദി താലൂക്ക് കമ്മിറ്റി അംഗവും സിദ്ധു ഇമാജിൻ. . വൈസ് പ്രസിഡണ്ടുമാർ ഫിറോസ് ചെമ്മണ്ണൂർ. മൻസൂർ പൊന്നാനി. ജോൺ സെക്രട്ടറി രഞ്ജിത്ത് നൗഫൽ പാറ, താഹിർ വെളിയംകോട് ഹനീഫ അനീഷ് സുബൈർ കുഞ്ഞഹമ്മദ്ക്ക തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ബാർബർ ബ്യൂട്ടീഷൻ സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ യൂസർ ഫീസ് ഈടാക്കുന്ന നടപടി പിൻവലിക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടുത്തി ചിലർ നടത്തുന്ന ബിനാമി സ്ഥാപനങ്ങൾ ഈ തൊഴിൽ മേഖലകളിൽ ഗുരുതരമായ പ്രയാസങ്ങൾ സൃഷ്ടിക്കുന്നതിനാൽ അവയെ നിയന്ത്രിക്കണമെന്നുംബാർബർ ബ്യൂട്ടീഷൻ അസോസിയേഷൻ 56 വാർഷിക സമ്മേളനം പ്രമേയം മുഖേന ആവശ്യപ്പെട്ടു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments