Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയഷൻ എരമംഗലം യൂണിറ്റ് സമ്മേളനം നടത്തി



ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയഷൻ എരമംഗലം യൂണിറ്റ് സമ്മേളനം നടത്തി


ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയഷൻ എ.കെ.ടി.എ
എരമംഗലം യൂണിറ്റ് സമ്മേളനം കെ.വിജയൻ്റ അദ്ധ്യക്ഷതയിൽ 
 എ.കെ.ടി.എ ജില്ലാ കമ്മറ്റി അംഗം
റിൻസി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് സെക്രട്ടറി ഗീതാനാഥ്
പ്രവർത്ത റിപ്പോർട്ടും വരവ് ചിലവ് കണക്ക് സുഹറയും അവതരിപ്പിച്ചു
വെളിയംങ്കോട് പഞ്ചായത്തിലെ മുഴുവൻ റോഡുകളും ഗതാഗതയോഗ്യമാക്കണമെന്നും മാവേലി സ്റ്റോറിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കണമെന്നും ബന്ധപ്പെട്ടവരോട് എരമംഗലം
 എ കെ ടി എ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു 
KPരാജൻ, കെ.എ.ബാലൻ, പി.കെ. രവി, സി.ജനാർദ്ദനൻ , സെബീന, പവിത്രൻ, ബൈജു പൂക്കയിൽ എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ്, കെ.വിജയൻ, സെക്രട്ടറി, ഗീതാനാഥ്
ട്രഷർ, സുഹറ എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു. ഗിരിജ സ്വാഗതവും , നിമിഷ നന്ദിയും പറഞ്ഞു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments