വന്നേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർ ഒത്തു ചേർന്നു.
45ൽ പരം അദ്ധ്യാപകർ പങ്കെടുത്തു. ദിപാവലി ദിവസം വ്യാഴാഴ്ചയാണ് അധ്യാപകർ ഒത്തു ചേർന്നത്. സി. പി. സുന്ദരേശൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.മുൻ H. M. ജാനകി ടീച്ചർ ഉദ്ഘടന കർമം നിർവഹിച്ചു.റോസിലി ടീച്ചർ, സത്യഭാമ ടീച്ചർ,സാറ ടീച്ചർ, ജോൺസൺ അബ്ദുൽ ഹമീദ്, ചാന്ദിനി ടീച്ചർ, എന്നിവർ ആശംസകൾ പറഞ്ഞു.അധ്യാപകരുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.ഉച്ചഭക്ഷണത്തിനുശേഷം മൂന്ന് മണിയോടെ പരിപാടികൾ അവസാനിച്ചു.ഡെന്നി ജെയിംസ് നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments