ഡോക്ടർ ചാത്തനാത്ത് അച്യുതനുണ്ണിയെ സാംസ്ക്കാരസാഹിതി ആദരിച്ചു.
മലയാളികൾ മലയാള ഭാഷയെ മറക്കുമ്പോൾ ഭാഷയുടെ വികസനത്തിനും വേണ്ടി ഇനിയും പുതിയ ഗവേഷണങ്ങൾ തുടങ്ങേണ്ടതുണ്ടെന്നു ഡോക്ടർ ചാത്താനത്തു അച്യുതനുണ്ണി പറഞ്ഞു
സംസ്ഥാന സർക്കാരിന്റെ കൈരളി അവാർഡും ബാലമണി യമ്മ പുരസ്‌ക്കാരവും നേടിയ ചാത്തനാത്ത് അച്ചതനുണ്ണിയെ സംസ്ക്കരസാഹിതി പൊന്നാനി നിയോജകമണ്ഡലം കമ്മറ്റി ആദരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് സമദ് മങ്കട ഉപഹാരം നൽകി നിയോജകമണ്ഡലം ചെയർമാൻ ടിപി ശബരീഷ് കുമാർ, അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പ്രണവം പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി.അടാട്ട് വാസുദേവൻ, എസ് സുധീർ, രമേഷ് അമ്പാരത്ത്,ദിലീപ്, ഷാജി കാട്ടുപാറ തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments