പെരുമ്പടപ്പ് പുത്തൻ പള്ളിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്.
പെരുമ്പടപ്പ് പുത്തൻപള്ളി ആൽത്തറ റോഡിൽ പെരുമ്പടപ്പ് ബ്ലോക്ക് പരിസരത്താണ് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത് അപകടത്തിൽ പരിക്കുപറ്റിയ രണ്ടുപേരെ നാട്ടുകാർ ചേർന്ന് പുത്തൻപള്ളി KMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്ക് പറ്റിയ പുത്തൻപള്ളിയിലെ ഓട്ടോറിക്ഷ ഡ്രൈവറും, പാലക്കാട് കല്ലൻകുഴി സ്വദേശിയുമായ പൊറ്റിയിൽ മുസ്തഫ എന്നവരെ അൽഫസാ ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിലും, ഓട്ടോ യാത്രക്കാരി ഭവാനി എന്നവരെ എരമംഗലം എമർജൻസി ടീം ആംബുലൻസ് പ്രവർത്തകർ എടപ്പാൾ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
നിസാര പരിക്ക് പറ്റിയ കാർ യാത്രക്കാർ കുന്നംകുളം ദയ ആശുപത്രിയിൽ ചികിത്സ തേടി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments