പെരുമ്പടപ്പ് പുത്തൻപള്ളി ജാറം പരിപാലന കമ്മിറ്റി തെരഞ്ഞെടുപ്പിൽ മഹല്ല് സംരക്ഷണ സഖ്യത്തിന് ഭൂരിപക്ഷം
പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ഹോസ്പ്പിറ്റൽ പരിപാലന കമ്മിറ്റിയുടെ അടുത്ത ഭരണസമിതി തെരെഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പിൽ മഹല്ല് സംരക്ഷണ സഖ്യത്തിന് ഭൂരിപക്ഷം.
11 സീറ്റുകളിലേക്ക് മൂന്ന് മുന്നണികളും ഒരു സ്വതന്ത്രനും അടക്കം 28 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ആകെ 2965 വോട്ടുകളാണ് പോൾ ചെയ്യപ്പെടേണ്ടത്. ആയതിൽ 1761 വോട്ട് പോൾ ചെയ്തു.
അന്തിമ തെരെഞ്ഞെടുപ്പ് ഫലം..
ആകെ സീറ്റ് - 11
മഹല്ല് ഐക്യവേദി( ഭരണപക്ഷം)- 5
മഹല്ല് സംരക്ഷണ സഖ്യം ( പ്രതിപക്ഷ മുന്നണി ) - 6
ഭരണഘടന സംരക്ഷണ സമിതി (മൂന്നാം മുന്നണി ) - 0
സ്വതന്ത്രൻ - 0
അടുത്ത മൂന്ന് വർഷത്തേക്കാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തിട്ടുള്ളത്.
അബ്ദുൽ റഹൂഫ് അറക്കക്കാട്ടിൽ, അമീൻ പുളിയഞ്ഞാലിൽ, ഫൈസൽ പെരുമ്പുങ്കാട്ടിൽ ( ഫസലു തെക്കേപ്പുറം), അബ്ദുൽ കരീം കുന്നനയിൽ, ഹുസൈൻ പെരുമ്പുങ്കാട്ടിൽ (സൈനു തെക്കേപ്പുറം), സൈഫുദ്ദീൻ കപ്പത്തയിൽ, മുഹമ്മദ് വി ആർ (വെള്ളൂരയിൽ), ഫൈസൽ പാടിയോടത്ത്, റഹീം പെരുമ്പും കാട്ടിൽ, ഉസ്മാൻ അമ്മനാട്ട് ചെറ്റാറയിൽ, അബ്ദുൽ സലീം വി പി (സലീം ഗ്ലോബ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങൾ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments