പുരോഗമന കലാ സാഹിത്യ സംഘം ഉറൂബിനെ അനുസ്മരിച്ചു
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പൊന്നാനി മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഉറൂബ് അനുസ്മരണം സംഘടിപ്പിച്ചു.
പരിപാടി പു.ക.സ സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രൊഫ. എം.എം നാരായണൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പ്രഭാത് കെ. എസ് അധ്യക്ഷനായിരുന്നു.
കവി എടപ്പാൾ സി സുബ്രഹ്മണ്യൻ, റിയാസ് പഴഞ്ഞി, കെ.വി. നദീർ , ഇമ്പിച്ചിക്കോയ. കെ, ധന്യ .കെ എന്നിവർ സംസാരിച്ചു.
എം. ഉസ്മാൻ, ജനാർദ്ദനൻ മാഷ് എന്നിവരുടെ നേതൃത്വത്തിൽ കലാ വിരുന്നും അനുസ്മരണ പരിപാടിയോടനുബന്ധിച്ച്
സംഘടിപ്പിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments