കനത്ത മഴ: ഇലക്ട്രിക് കമ്പിയിലേക്ക് തെങ്ങ് വീണു
പുത്തൻപള്ളി കുഴപ്പുള്ളി റോഡിൽ ഗതാഗത നിയന്ത്രണം
ഇന്നലെ പെയ്ത മഴയിലും കാറ്റിലുമായി പെരുമ്പടപ്പ് പുത്തൻപള്ളി കുഴപ്പുള്ളി റോഡിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും തെങ്ങ് ഇലക്ട്രിക് കമ്പിയിലേക്ക് വീണ് ആറോളം പോസ്റ്റുകൾ മുറിഞ്ഞു.
പുത്തൻപള്ളി കുഴപ്പുള്ളി റോഡിൽ പൂർണ്ണമായും താത്കാലികമായി ഗതാഗതം നിരോധിച്ചു. പോസ്റ്റുകൾ മാറ്റി വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചു വൈകുന്നേരത്തോടെ വൈദ്യുതിയും ഗതാഗതവും പുനസ്ഥാപിക്കുമെന്നാണ് ലഭ്യമായ വിവരം.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments