Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൈഡ് കൊടുത്തില്ലമാറഞ്ചേരിയിൽ കാർ യാത്രികന് നേരെ ആക്രമണം മൂന്ന്പേർ പിടിയിൽ


സൈഡ് കൊടുത്തില്ല
മാറഞ്ചേരിയിൽ കാർ നേരെ യാത്രികന് ആക്രമണം മൂന്ന്പേർ പിടിയിൽ

പൊന്നാനി :മാറഞ്ചേരിയിൽ കാർ യാത്രക്കാർ സ്കൂട്ടർ യാത്രക്കാർക്ക് സൈഡ് കൊടുക്കാത്തതിൽ തുടർന്നുണ്ടായ തർക്കത്തിൽ യുവാക്കൾ കാർ യാത്രക്കാരനെ ആക്രമിച്ചു.മാറഞ്ചേരി അധികാരിപടിയിലാണ് സംഭവം അധികാരിപ്പടി ഭാഗത്തുനിന്നും മാറഞ്ചേരി ഭാഗത്തേക്ക് വന്നിരുന്ന കാർ പിറകെ വന്നിരുന്ന സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്ന് പറഞ്ഞാണ് വാക്ക് തർക്കം ഉണ്ടായത് തുടർന്ന് സ്കൂട്ടറിലെത്തിയ മൂന്നു യുവാക്കൾ കാർ യാത്രക്കാരെ ആക്രമിക്കുകയായിരുന്നു ആക്രമത്തിൽ വാരിയെല്ലിനും മുഖത്തും പരിക്കേറ്റ മാറഞ്ചേരി സ്വദേശിയായ കാർ യാത്രികൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പോലീസ് പൊന്നാനി സ്വദേശികളായ മൂന്ന്പേരെ കസ്റ്റഡിയിലെടുത്തു. '


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments