Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അമ്പലവും പള്ളിയും സാംസ്കാരിക സംഘടനകളും കൈകോർത്തു ; മനോജിൻ്റെ ചികിൽസക്കായി നാട് ഒരുമിച്ച നൻമ


അമ്പലവും പള്ളിയും സാംസ്കാരിക സംഘടനകളും കൈകോർത്തു ; മനോജിൻ്റെ ചികിൽസക്കായി നാട് ഒരുമിച്ച നൻമ

എരമംഗലം സ്വദേശി മനോജ് ഭരതൻ്റെ ചികിൽസക്കായി ഒരു നാട് ഒരുമിച്ച് നിന്നതിൻ്റെ നൻമയേറും കാഴ്ചയാണ് ദിവസങ്ങളായി പ്രദേശത്തെ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പ്രദേശത്തെ സാംസ്കാരി സംഘടനകളും കുടുംബ കൂട്ടായ്മകളും ക്ഷേത്രങ്ങളും മഹല്ല് കമ്മറ്റികളും മാതമല്ല ചെറുതും വലുതുമായ സംഖ്യകളും സഹകരണങ്ങളുമായി ചികിൽസാ നിധി മുന്നേറുന്നു. എല്ലാ രാഷ്ട്രീയ മത സാംസ്കാരിക പ്രതിനിധികൾ ഉൾക്കൊള്ളുന്ന കൂട്ടയ്മക്ക് രൂപം നൽകിയാണ് സഹായധനം സ്വരൂപിക്കുന്നത്. എരമംഗലം പുഴക്കര സ്വദേശി മനോജാണ് ഇരു വൃക്കകളും തകരാറിലായി ചികിൽസ തേടിയത്. പൊതു പ്രവർത്തകൻ കൂടിയായ സുരേഷ് പാട്ടത്തിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നേതാക്കളുടെ യോഗത്തിലാണ് കൂട്ടായ്മക്ക് തുടക്കമായത്. പി നന്ദകുമാർ എം.എൽ.എ, ഇ .ടി. മുഹമ്മദ് ബഷീർ, പി.ടി. അജയ്മോഹൻ , ഷംസു കല്ലാട്ടേൽ , എ.കെ. സുബൈർ തുടങ്ങിയവരെല്ലാം കൂട്ടായ്മയുടെ രക്ഷാധികാരികളാണ്. പതിനഞ്ച് ലക്ഷം രൂപ ലക്ഷ്യം വെച്ചുള്ള ചികിൽസാ പദ്ധതി പൂർത്തികരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും. അതിനായി പ്രവർത്തിക്കുന്ന ഊർജസ്വലരായ സൻമസുകളുടെ പ്രവർത്തനമികവ് അഭിനന്ദനാർഹമാണ്. 

4270000100260204
PNUB 0427000

എന്ന നമ്പറിലേക്ക് സഹായം എത്തിക്കാവുന്നതാണ്.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments