“പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു
2 പേരെ കാണാതായി'4 പേരെ രക്ഷപ്പെടുത്തി'അപകടം പുലർച്ചെ
പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് 2 പേരെ കാണാതായി'4 പേരെ രക്ഷപ്പെടുത്തി'പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ പൊന്നാനി സ്വദേശി നൈനാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഇസ്‌ലാഹ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്.ബോട്ടിലെ ജീവനക്കാരായ നാലു പേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തി.കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു.ആഴക്കടലിൽ വെച്ച് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി മുറിഞ്ഞ് താഴ്ന്നു പോകുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments