Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പതിനഞ്ചു വയസ്സുകാരിയുടെ മരണം : പത്താം ക്ലാസ് പരീക്ഷയിൽ തോൽക്കുമെന്ന ഭയം, ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു


പതിനഞ്ചു വയസ്സുകാരിയുടെ മരണം : പത്താം ക്ലാസ് പരീക്ഷയിൽ തോൽക്കുമെന്ന ഭയം, ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു 

ചങ്ങരംകുളം:കഴിഞ്ഞ ദിവസം ചങ്ങരംകുളം ഒതളൂരിൽ വീടിന്റെ ശുചി മുറിയിൽ തൂങ്ങി മരിച്ച ഉപ്പത്തിൽ വളപ്പിൽ പവദാസ് റീന ദമ്പതികളുടെ മകൾ പതിനഞ്ചു വയസ്സുകാരി നിവേദ്യ മരിക്കുമ്പോൾ ആത്മഹത്യ കുറിപ്പ് എഴുതി വെച്ചായിരുന്നു മരണപ്പെട്ടത്.ആത്മഹത്യ കുറിപ്പ് ചങ്ങരംകുളം പോലീസിന് ലഭിച്ചു.

പത്താം ക്ലാസ് പരീക്ഷയിൽ തോൽക്കുമെന്ന ഭയം കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതി വെച്ചാണ് നിവേദ്യ ഇന്നലെ ആത്മഹത്യ ചെയ്തത്.പത്താം ക്ലാസ് പരീക്ഷ ഫലം വരാനിരിക്കെയാണ് നിവേദ്യയുടെ ആത്മഹത്യ. കുന്നംകുളം ചെർളയം ബദനി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. മറ്റുള്ള കുട്ടികളിൽ നിന്നും വളരെ സ്മാർട്ട്‌ ആയിരുന്നു നിവേദ്യ എന്ന് നാട്ടുകാർ പറഞ്ഞു. ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിലിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments