പാലപ്പെട്ടി മോസ്കോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും പൊന്നാനി അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി.
പാലപ്പെട്ടി മൗനത്തുൽ ഇസ്ലാം സൗത്ത് മദ്രസ്സയിൽ വെച്ചായിരുന്നു ക്യാമ്പ്. നൂറിൽ പരം ആളുകൾ പങ്കെടുത്തത്തിൽ നിന്ന് വിദക്ത ചികിത്സ വേണ്ട മുപ്പത്തോളം പേർക് വിവിധ ടെസ്റ്റുകൾ സൗജന്യ മായി നടത്തുന്നതിനുള്ള ക്രമീകരണം നടത്തി. Ponnani അഹല്യ ഹോസ്പിറ്റലിലെ ഡോക്ടർ മാരും ക്ലബ് ഭാരവാഹികളും പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments