വേനൽ ചൂടിൽ തണലേകാൻ പറവകൾക്കൊരു തണ്ണീർ കുടം ഒരുക്കി എസ് എഫ് ഐ
എസ് എഫ് ഐ പൊന്നാനി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ
മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും ക്യാമ്പസ്സിലും തണ്ണീർ കുടം സ്ഥാപിച്ചു. വേനൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ സഹജീവികൾക്ക് കുളിരേകികൊണ്ടാണ് ഇത്തരത്തിൽ തണ്ണീർകുടങ്ങൾ സ്ഥാപിക്കുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments