അണ്ടത്തോട് സ്വദേശി
പെരുമ്പടപ്പിൽ കെട്ടിടത്തിനുമുകളിൽ മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പടപ്പ് ബ്ലോക്ക് സെന്ററിലെ കെട്ടിടത്തിനുമുകളിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. അണ്ടത്തോട് ജുമാമസ്ജിദിന് സമീപം മടപ്പൻ അഷ്റഫിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പിടപ്പിലും പരിസരപ്രദേശങ്ങളിലും സ്ഥിരമായി കണ്ടിരുന്ന വ്യക്തിയാണ് അഷ്റഫെന്ന് നാട്ടുകാർ പറയുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അഷ്റഫിനെ കെട്ടിടത്തിനുമുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പടപ്പ് പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments