Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശുചീകരണ പ്രവർത്തനവുമായി എഐടിയുസി പ്രവർത്തകർ


ശുചീകരണ പ്രവർത്തനവുമായി എഐടിയുസി പ്രവർത്തകർ 

പൊന്നാനി മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സ്കൂളുകളും പരിസരങ്ങളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ഇതിൻ്റ് ഭാഗമായി പൊന്നാനി ടൗൺ ജിഎംഎൽപി സ്കൂളും പരിസരവും ജെസിബിയും മറ്റു ഉപകരണങ്ങളും ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എഐടിയുസി സംസ്ഥാന വർക്കിംഗ് കമ്മിറ്റി മെമ്പർ എ കെ ജബ്ബാർ നിർവഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി രാജൻ, വി പി ഗംഗാധരൻ, വി പി അബ്ദുൽ കരീം, പി പി മുജീബ് റഹ്മാൻ പുതുപൊന്നാനി, ഹുസൈബത്ത്, നൗഷാദ് ആനപ്പടി, അബ്ദുല്ലക്കുട്ടി അഴീക്കൽ, ഷാജഹാൻ, നിസാർ മരക്കടവ് എന്നിവർ നേതൃത്വം നൽകി.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments