Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് സൗജന്യ അക്കൗണ്ടിംഗ് പരിശീലനം


കോമേഴ്‌സ് വിദ്യാർത്ഥികൾക്ക് സൗജന്യ അക്കൗണ്ടിംഗ് പരിശീലനം

എരമംഗലം CFO അക്കാഡമിയിൽ കോമേഴ്‌സ് വിദ്യാർത്ഥികൾക്കായി 7 ദിവസം നീളുന്ന സൗജന്യ അക്കൗണ്ടിംഗ് പരിശീലനം ആരംഭിച്ചിരിക്കുന്നു. Tally Prime സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള അക്കൗണ്ടിംഗ് പരിശീലനമാണ് സൗജന്യമായി നൽകുന്നത്. ചുരുങ്ങിയത് പ്ലസ്ടു കോമേഴ്‌സ് ഉള്ളവർക്കു അപേക്ഷിക്കാം 
അക്കൗണ്ടിംഗ് ജോലികളിൽ പ്രായോഗിക പരിശീലനം നല്കി വിദ്യാർത്ഥികളെ ജോലിക്ക് പ്രാപ്തരാക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തി ആരംഭിച്ച സ്ഥാപനമാണ് എരമംഗലം CFO അക്കാദമി. മികച്ച ഓഫീസ് സംവിധാനം വിദ്യാർത്ഥികൾക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട് . നിലവിൽ National Skill Development Corporation ടെയും Tally എഡ്യൂക്കേഷൻ ടെയും authorised training centre ആണ് CFO അക്കാദമി.  

registration വേണ്ടി ബന്ധപെടുക 
7834 02 02 02
7834 03 03 03.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments