Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മെയ്ദിന റാലിയും പൊതുയോഗവും നടന്നു.


മെയ്ദിന റാലിയും പൊതുയോഗവും നടന്നു.

സാർവ്വദേശീയ തൊഴിലാളി ദിനത്തിൻ്റെ ഭാഗമായി 
തൊഴിലാളികളുടെ
റാലിയും പൊതുയോഗവും നടന്നു. CITU - FESTO - BEFI
സംയുക്തമായി പെന്നാനിയിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്.
ചമ്രവട്ടം ജഗ്ഷനിൽ നിന്ന്
ആരംഭിച്ച റാലിക്ക്
റാലിക്ക് CITU നേതാക്കളായ
ഷൈലജ മണികണ്ഠൻ,
എൻ കെ ഹുസൈൻ , എം, എ ഹമീദ്, കെ. എ റഹീം, പി.വി ലത്തീഫ്, കെ ഷൈമ NGO യുനിയൻ നേതാക്കളായ കെ. സുഭാഷ്, ടി. ജമാലുദ്ധീൻ, അരുൺ, BEFI നേതാക്കളായായ കെ. രാമപ്രസാദ്, കെ. ശിവദാസൻ
എന്നിവർ നേതൃത്വം നൽകി.
ചന്തപ്പടിയിൽ നടന്ന പൊതുയോഗത്തിൽ കെ. രാമപ്രസാദ്, സുരേഷ് കാക്കനാത്ത് എന്നിവർ സംസാരിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments