ഫെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി സായാഹ്ന പ്രതിഷേധ ധർണ്ണ നടത്തി
പെരുമ്പടപ്പ്: മലപ്പുറം ജില്ലയിലെ കുട്ടികൾക്ക് പഠിക്കാനാവശ്യമായ പ്ലസ് വൺ ബാച്ച് അനുവതിക്കണമെന്ന് ആവിശ്യപ്പെട്ട് "വിവേജന ഭീകരതയോട് സന്ധിയില്ല " എന്ന തലകെട്ടിൽ ഫെൽഫെയർ പാർട്ടി പെരുമ്പടപ്പ് പഞ്ചായത്ത് കമ്മറ്റി പാലപ്പെട്ടി സെന്ററിൽ സായാഹ്ന പ്രതിഷേധ ധർണ്ണ നടത്തി ,ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് പ്രസിഡന്റ് എ കെ കാസിം അധ്യക്ഷത വഹിച്ചു , പഞ്ചായത്ത് അസി.സെക്രട്ടറിമുനീറ ഇസ്ഹാഖ്, പി എം അബ്ദുൽ മജീദ് പ്രസസംഗിച്ചു , പഞ്ചായത്ത് സെക്രട്ടറി കബീർ പാലപ്പെട്ടി സ്വാഗതവും വൈസ് പ്രസിഡന്റ് നൗഷാദ് യാഹു നന്ദിയും പറഞ്ഞു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments