വന്നേരി ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ സ്കൂളിൽ മഴക്കാലപൂർവ ശുചീകരണം നടത്തി.
മാലിന്യ മുക്ത മഴക്കാലം എന്ന പദ്ധതിയുടെ ഭാഗമായാണ് ശുചീകരണം നടത്തിയത്.സ്കൂൾ പരിസരവും ക്ലാസ്സ്‌മുറികളും വോളന്റീർസ് വൃത്തിയാക്കി. സ്കൂൾ പി ടി എ പ്രസിഡന്റ് ശരീഫ് തളികശ്ശേരി, പ്രിൻസിപ്പൽ കെ എസ് സന്ധ്യ, ഫർസാന ടീച്ചർ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം അൻവർ റഷീദ് എൻ.എസ്.എസ് ലീഡർമാരായ മാളവിക, മുബാറക്ക് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.വന്നേരിയിലെ സ്നേഹരാമം പരിസരവും വൃത്തിയാക്കി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments