എം.ഡി.എമ്മുമായി ചെറവല്ലൂരിൽ യുവാവ് എക്സൈസ് പിടിയിൽ
മലപ്പുറം എക്സൈസ് എൻഫോഴ്സ്മെൻ്റ് & ആൻ്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ ചെലവല്ലൂർ സ്വദേശിയായ യുവാവിനെ എം.ഡി .എമ്മുമായി പിടികൂടി.
ചെറുവല്ലൂർ വീട്ടിൽ മിഥുൻ (25) നെയാണ് 7ഗ്രാം എം.ഡി .എമ്മുമായി ഇന്ന് പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്ടർ. സജികുമാർ, സ്ക്വാഡ് അംഗങ്ങളായ മുഹമ്മദാലി, സബീർ, എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments