Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കെ. ജെ. യു സ്ഥാപകദിനം ആചരിച്ചു


കെ. ജെ. യു സ്ഥാപകദിനം ആചരിച്ചു 

പൊന്നാനി :കേരള ജേർണലിസ്റ്റ് യൂണിയൻ പൊന്നാനി മേഖല കമ്മിറ്റി സ്ഥാപകദിനം പൊന്നാനി മേഖല കമ്മിറ്റി വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു എരമംഗലം എ. എൽ. പി. സ്കൂളിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ഫാറൂഖ് വെളിയങ്കോട്, മേഖല പ്രസിഡന്റ്‌ പ്രഭാകരൻ കോക്കൂർ തുടങ്ങിയവർ പതാക ഉയർത്തി മുതിർന്ന മാധ്യമ പ്രവർത്തകൻ സി. പ്രദീപ്‌ കുമാറിനെ യോഗത്തിൽ ആദരിച്ചു രമേഷ് അമ്പാരത്ത് സ്വാഗതം പറഞ്ഞു എൻ. വി. ഷുഹൈബ് നന്ദി പറഞ്ഞു


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments