Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നാക്കോലയിൽ തീ കൊളുത്തി ചികിത്സയിലിരുന്ന വയോധിക മരണപ്പെട്ടു


നാക്കോലയിൽ തീ കൊളുത്തി ചികിത്സയിലിരുന്ന വയോധിക മരണപ്പെട്ടു

എരമംഗലം നാക്കോലയിൽ തീ കൊളുത്തി ചികിത്സയിലായിരുന്ന വയോധിക മരിച്ചു. കൊല്ലംപറമ്പിൽ ബീവാത്തുമ്മ (70) ആണ് മരിച്ചത്. ഏപ്രിൽ 26 -ന് ഉച്ചയ്ക്ക് 12 -നായിരുന്നു നാക്കോലയിലെ വീട്ടിൽവെച്ചു മണ്ണെണ്ണ ശരീരത്തിലൊഴിച്ചു തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് പെരുമ്പടപ്പ് പുത്തൻപള്ളി സ്വകാര്യ അശുപത്രിയിലും വിദഗ്ധ ചികിൽസക്കായി തൃശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണം.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments