Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ജനറേഷൻ ഡയലോഗ് ശ്രദ്ധേയമായി


ജനറേഷൻ ഡയലോഗ് ശ്രദ്ധേയമായി

മാറഞ്ചേരി:എസ് എസ് എഫ് 52 - മത് സ്ഥാപകദിനത്തോടനുബന്ധിച്ച് പൊന്നാനി ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനറേഷൻ ഡയലോഗ് സംഘടിപ്പിച്ചു. മാറഞ്ചേരി മുതൽ മുക്കാല വരെ സ്റ്റുഡൻസ് മാർച്ച് നടക്കുകയും ശേഷം നടന്ന ജനറേഷൻ ഡയലോഗിൽ കേരള മുസ്ലിം ജമാഅത്ത് പൊന്നാനി സോൺ പ്രസിഡണ്ട് സയ്യിദ് സീതികോയ തങ്ങൾ , എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി സിറാജ് താനൂർ സെഷനുകൾക്ക് നേതൃത്വം നൽകി. സൈഫുദ്ദീൻ സഅദി, ശക്കീർ സഖാഫി, നജീബ് അഹ്സനി, ഹംസത് അഹ്സനി, ഷഫീഖ് അഹ്സനി, ആദിൽ വെളിയംകോട് എന്നിവർ സംബന്ധിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments