Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദേശീയപാത -66പൊതുജനത്തിന് സുരക്ഷിതത്വം നൽകണം - പി.ഡി.പി.


ദേശീയപാത -66
പൊതുജനത്തിന് സുരക്ഷിതത്വം നൽകണം - പി.ഡി.പി.


ദേശീയപാത 66 നിർമ്മാണം പൂർത്തിയാവാതെ അപകടം പതിഞ്ഞിരിക്കുന്ന അവസ്ഥയാണ് എന്ത് ചെയ്യണമെന്ന് അറിയാതെ ജനം ആശങ്കയിലാണ് എന്താണ് പരിഹാരം എന്ന് അറിയാതെ നാട്ടുകാർ കാലവർഷത്തിനു മുമ്പ് അധികൃതർ ഉടൻ നടപടിയെടുക്കണമെന്ന് പിഡിപി പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി ദേശീയപാതയുടെ സർവീസ് റോഡ് കഴിഞ്ഞ വേനൽ മഴയിൽ വെള്ളപ്പൊക്കത്തിന് സമാന മായിരുന്നു നിരന്തരം അപകടം ഒഴിഞ്ഞു പോകാതെ തുടർക്കുകയാണ്. അധികൃതർ ജനജീവിതത്തിന് സുരക്ഷിതത്വം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡൻറ് ഇസ്മായിൽ പുതുപൊന്നാനിയുടെ നേതൃത്വത്തിൽ ചേർന്നു യോഗത്തിൽ മണ്ഡലം സെക്രട്ടറി നിഷാദ് നമുക്ക് സ്വാഗതം പറഞ്ഞു പാർട്ടിയുടെ ജില്ലാ വൈസ് പ്രസിഡണ്ട് അഷറഫ് പൊന്നാനി സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൊയ്തുണ്ണി ഹാജി അഹമ്മദ് കബീർ ജില്ലാ കൗൺസിൽ അംഗം കുമ്മിള്‍ അബ്ദു അഫ്സൽ ഫവാസ് എന്നിവർ പങ്കെടുത്ത സംസാരിച്ചു ട്രഷറർ ബക്കർ നന്ദി പറഞ്ഞു

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments