Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരി ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 1995-96 ബാച്ച് സംഗമം സ്‌നേഹ സമന്വയം നാളെ നടക്കും


വന്നേരി ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 1995-96 ബാച്ച് സംഗമം സ്‌നേഹ സമന്വയം നാളെ നടക്കും

പുന്നയൂര്‍ക്കുളം . വന്നേരി ഹൈസ്‌കൂള്‍ എസ്എസ്എല്‍സി 1995-96 ബാച്ച് സംഗമം സ്‌നേഹ സമന്വയം- നാളെ (15 ബുധന്‍) വന്നേരി സ്‌കൂളില്‍ നടക്കും. രാവിലെ 10 ന് പ്രധാനാധ്യാപിക മില്ലി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കണ്‍വീനര്‍ കെ.അബ്ദുല്‍ റഷീദ് അധ്യക്ഷനാകും. പൂര്‍വ്വ വിദ്യാര്‍ഥികളായ നജിത, ഫിജുല എന്നിവര്‍ തങ്ങളുടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തും. അന്നത്തെ പത്താം ക്ലാസ് M വരെയുള്ള 13 ഡിവിഷനുകളിലെ ക്ലാസ് ടീച്ചര്‍മാര്‍ ആശംസ അറിയിക്കും. തുടര്‍ന്ന് സ്‌നേഹ വിരുന്ന്, പൂര്‍വ്വ വിദ്യാര്‍ഥികളുടെയും കുടുംബാഗങ്ങളുടെയും കലാപരിപാടികള്‍, ഇശല്‍ സംഗീത പരിപാടി എന്നിവ നടക്കുമെന്ന് സലീന നാസര്‍, ഹസനുല്‍ ബെന്ന, നാസര്‍ എന്നിവര്‍ അറിയിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments