പെരുമ്പടപ്പ് : വന്നേരി ഹൈസ്കൂളിൽ 1993 94 കാലഘട്ടത്തിലെ SSLC ബാച്ചുകാരുടെ ഗ്രാൻ്റ് ഗറ്റ്റ്റുഗതർ "ഖൽബിലെ വന്നേരി" എന്ന പേരിൽ ശനി ഞായർ ദിവസങ്ങളിൽ നടക്കും. മെയ് 11ന് ശനിയാഴ്ച കാലത്ത് നടക്കുന്ന പ്രതിഭാ പുരസ്കാര സമർപ്പണത്തിൽ ഇത്തവണത്തെ പ്രതിഭാ പുരസ്കാര ജേതാവായ നാരായണ മാഷിന് പുരസ്കാരം സമർപ്പിക്കും. ഗാന രചയിതാക്കളായ റഫീഖ് അഹമ്മദ്, ഹരിനാരായണൻ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വക്കേറ്റ് എം. കെ സക്കീർ , വി . കെ അബ്ദുൽ ഖാദർ, രമണി അശോകൻ ബിനീഷ മുസ്തഫ തുടങ്ങിയവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ചിത്രപ്രദർശനം കവർപേജ് പ്രകാശനം എന്നിവയും നടക്കും. പന്ത്രണ്ടാം തീയതി ഞായറാഴ്ച സ്കൂൾ അങ്കണത്തിൽ പഴയകാല സ്മരണകൾ പുതുക്കിക്കൊണ്ട് ഗ്രാൻഡ് ഗെറ്റ് റ്റുഗതർ നടക്കും. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും ഗാനമേളയും ഒരുക്കിയിട്ടുണ്ട്. മാറഞ്ചേരിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഷാമില , മിനി
താജുദ്ധീൻ, സുധീഷ്
ജലീൽ, പ്രജേഷ്
സുരേഷ് രമേശ് തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments