Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച : സ്വർണാഭരണങ്ങളും പണവും കവര്‍ന്നു


പെരുമ്പടപ്പ് കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച : സ്വർണാഭരണങ്ങളും പണവും കവര്‍ന്നു

പെരുമ്പടപ്പില്‍ പ്രശസ്ഥമായ കാട്ടുമാടം മനയില്‍ വന്‍ കവര്‍ച്ച. സ്വര്‍ണ്ണാഭരണങ്ങളും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മനയിലുണ്ടായിരുന്നവര്‍മോഷണ വിവരം അറിയുന്നത്. 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനമായ കാട്ടുമാടം മനയിലാണ് കവര്‍ച്ച നടന്നത്. കവർച്ച ചെയ്ത ഭണ്ഡാരം പൊളിച്ച് ഉപേക്ഷിച്ച നിലയിൽ മനയിലെ പറമ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മനക്ക് അകത്ത് സൂക്ഷിച്ചിരുന്ന 300 വര്‍ഷത്തിലതികം പഴക്കമുള്ള വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങളും ഭണ്ഡാരത്തിലെ പണവും മോഷ്ടാക്കള്‍ കവര്‍ന്നത്. പെരുമ്പടപ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments