Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യാത്രാദുരിതം രൂക്ഷമായ് പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ ട്രോമോകെയർ വോളന്റിയർമാരുടെ ഇടപെടൽ അപര്യാപ്തം


യാത്രാദുരിതം രൂക്ഷമായ് പൊന്നാനി ചമ്രവട്ടം ജംഗ്ഷൻ 

ട്രോമോകെയർ വോളന്റിയർമാരുടെ ഇടപെടൽ അപര്യാപ്തം 

പൊന്നാനി :പൊന്നാനിയിലേക്ക് നിലവിൽ യാത്ര ചെയ്യുക എന്നത് ഏറ്റവും ദുഷ്‌കരമായ കാര്യമായ് മാറിയിരിക്കുകയാണ് പകലും രാത്രിയിലും ചമ്രവട്ടം ജംഗ്ഷൻ മുതൽ തൃക്കാവ് വരെ നീളുന്ന മൂന്നു കിലോമീറ്റർ ദൂരം നിലവിൽ പലപ്പോഴും വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്.ബ്ലോക്കിൽ ആംബുലൻസ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങളും കുടുങ്ങി കിടക്കുന്ന അവസ്ഥയാണ് നിലവിൽ ചമ്രവട്ടം ജംഗ്ഷനിലെ കാനനിർമ്മാണമാണ് നിലവിൽ ഇത്രയും രൂക്ഷമായ ഗതാഗത കുരുക്ക് ഉണ്ടാക്കുവാൻ കാരണം കടുത്ത ചൂടിൽ കുട്ടികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാർ പലപ്പോഴും ഇരുചക്ര വാഹനങ്ങളിൽ ഒരുപാട് നേരം ഗതാഗത കുരുക്കിൽ അകപ്പെടുന്നു ഇതിന് പ്രധാന കാരണം കൃത്യമായ രീതിയിൽ കുരുക്ക് ഒഴിവാക്കാൻ ശ്രമിക്കാത്ത ട്രോമോകെയർ വോളന്റിയർമാരാണ് പലപ്പോഴും അലസമായാണ് ഇവർ ഇടപെടുന്നത് ഇത് ചോദ്യം ചെയ്യുന്നവരെ അസഭ്യം വിളിക്കുന്ന രീതിയും ഉണ്ട് ട്രോമോകെയർ വോളന്റിയർമാരെ മാറ്റി പകരം പോലീസ് ഉദ്യോഗസ്ഥർ ഗതാഗത ചുമതല ഏറ്റെടുത്താൽ രൂക്ഷമായ ഗതാഗത കുരുക്ക് കുറയാൻ സാധ്യതയുണ്ട് ഒപ്പം പകൽ സമയത്തെ അറ്റകുറ്റപണികൾ രാത്രിയിലേക്ക് മാറ്റിയാൽ യാത്രക്കാർക്ക് പൊള്ളുന്ന ചൂടിൽ നിന്നും രക്ഷപെടാൻ സാധിക്കും

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments