Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശ്രീകൃഷ്ണപരുന്തുകൾ വട്ടമിട്ടു; കല്ലൂർപ്പുള്ളി സപ്താഹയജ്ഞത്തിന് സമാപനം.


ശ്രീകൃഷ്ണപരുന്തുകൾ വട്ടമിട്ടു; കല്ലൂർപ്പുള്ളി സപ്താഹയജ്ഞത്തിന് സമാപനം.

ഏഴു ദിവസം നീണ്ടു നിന്ന എരമംഗലം കല്ലൂർ പ്പുള്ളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന് ആറാട്ടോറെ സമാപനമായി. ആറാട്ട് സമയത്ത് ശ്രീകൃഷ്ണ പരുന്തുകൾ വട്ടമിട്ട് പറന്നത് ഭക്തജനങ്ങൾക്ക് ഏറെ സന്തോഷം നൽകിയ നിമിഷമായിരുന്നു. കൃഷ്ണാനന്ദ സരസ്വതി ആയിരുന്നു യഞ്ജാചാര്യൻ. പ്രത്യേകം വഴിപാടുകളും പൂജകളും അന്നദാനവും കലാപരിപാടികളും നിറഞ്ഞ ഏഴുദിനങ്ങളോട് സഹകരിച്ച ഭക്തജനങ്ങളോട് ക്ഷേത്രം ഭരണസമിതി നന്ദി അറിയിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments