Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആറ് മണി കഴിഞ്ഞിട്ടും എരമംഗലത്തും പെരുമ്പടപ്പിലും അവസാനിക്കാതെ വോട്ടെടുപ്പ്


ആറ് മണി കഴിഞ്ഞിട്ടും എരമംഗലത്തും പെരുമ്പടപ്പിലും അവസാനിക്കാതെ വോട്ടെടുപ്പ് 

വോട്ടെടുപ്പ് അവസാനിക്കുന്ന സമയമായ ആറുമണി കഴിഞ്ഞിട്ടും നീണ്ട നിരയാണ് പെരുമ്പടപ്പിലും എരമംഗലത്തും പെരുമ്പടപ്പ് 127, 128 എരമംഗലം 160, 161 എന്നീ ബൂത്തുകളിലാണ് വോട്ടെടുപ്പ് അവസാനിക്കാത്തത് പെരുമ്പടപ്പിൽ 350 ഓളം ആളുകളാണ് 6 മണിക്ക് ശേഷം വോട്ട് ചെയ്യാൻ ബാക്കിയുള്ളത് എരമംഗലത്ത് 200 ഓളം ആളുകളും  

പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ ഗേറ്റുകൾ പൂട്ടി. പോളിംഗ് ബൂത്തിൽ ക്യൂ നിൽക്കുന്നവർക്ക് സ്ലിപ്പ് നൽകുന്നുണ്ട്. 6 മണി കഴിഞ്ഞ് വോട്ടർമാർ എത്തിയെങ്കിലും ഇവരെ ഗേറ്റിനുള്ളിൽ കയറ്റിയില്ല. കൂടുതലും സ്ത്രീ വോട്ടർമാരാണ് വൈകിയെത്തിയത്

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments