Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പാലപ്പെട്ടി ഹിദായത്തുൽ അനാം സുന്നി മദ്റസ ഫത്‌ഹെ മുബാറക് സംഘടിപ്പിച്ചു


പാലപ്പെട്ടി ഹിദായത്തുൽ അനാം സുന്നി മദ്റസ 
ഫത്‌ഹെ മുബാറക് സംഘടിപ്പിച്ചു

പാലപ്പെട്ടി ദുബൈപടിയിൽ ആശിഖുറസൂൽ അക്കാദമിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹിദായത്തുൽ അനാം സുന്നി മദ്റസ 
ഫത്ഹെ മുബാറക് സംഘടിപ്പിച്ചു.
അയിരൂർ മഹല്ല് മുദരിസ് റാഷിദ് അസ്ഹരി വിദ്യാരംഭത്തിന് നേതൃത്വം നൽകി.

ശഹീർ റഹ്മാനി, ഹാഷിം, ആശിഖ് കെ, കബീർ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments