Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നരണിപ്പുഴ വറ്റി വരണ്ടു; പരിസര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷം


നരണിപ്പുഴ വറ്റി വരണ്ടു; പരിസര പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമവും രൂക്ഷം

പ്രദേശത്തിൻ്റെ ജല സ്രോതസ്സായ നരണിപ്പുഴ വറ്റി വരണ്ടു. കനത്ത ചൂട്ടിൽ നരണിപ്പുഴയിലേയും പാർശ്വ കായൽ തോടുകളും വെള്ളം വറ്റിയ നിലയിലാണ്. പ്രദേശത്തെ കിണറുകളിൽ വെള്ളം വറ്റിയത് കുടിവെള്ളക്ഷാമത്തിനും കാരണമായി. പഞ്ചായത്തിൻ്റെ കുടിവെള്ള വാഹനങ്ങളാണ് പല കുടുംബങ്ങൾക്കും ഇപ്പോൾ ആശ്രയം.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments