കനത്ത ചൂടിൽ വോട്ടർമാർക്ക് തണ്ണീർ പന്തൽ ഒരുക്കി എസ്.വൈ.എസ് പ്രവർത്തകർ.
മാറഞ്ചേരിയിൽ പനമ്പാട് വെസ്റ്റിലെ ഇലക്ഷൻ ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുന്ന വോട്ടർമാർക്ക് SSF, SYS നാലകം & മഠം യൂണിറ്റുകൾ സഹകരിച്ചു കൊണ്ടാണ് കുടിവെള്ളമൊരുക്കിയത്. വോട്ടർമാർ തണ്ണീർ പന്തൽ ഉപയോഗപ്പെടുത്തി. സോൺ സെക്രട്ടറി നിഷാബ് നാലകം, ഇർഷാദ് ഇഖ്ബാൽ, നിസാർ, നാസ്മിൽ, ആദിൽ കെ.പി, ആദിൽ, റയാൻ, സഹദ് എന്നിവർ വളണ്ടിയർ സേവനങ്ങൾക്ക് നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments