Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വിനീത ടീച്ചർക്ക് ആദരവും യാത്രയപ്പും നൽകി.


വിനീത ടീച്ചർക്ക് ആദരവും യാത്രയപ്പും നൽകി.

വെളിയംകോട് പഞ്ചായത്തിലെ ഒൻപതാം വാർഡിൽ എരമംഗലം 102 നമ്പർ അങ്കണവാടിയിൽ മുപ്പത് വർഷം അധ്യാപികയായി സേവനമനുഷ്ഠിച്ച് വിരമിക്കുന്ന വിനീത ടീച്ചർക്ക് ആദരവും യാത്രയയപ്പും നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി. അജയൻ, അബൂബക്കർ ഹാജി, ഷാജി കാളിയത്തേൽ, വിനു, സീന രാജൻ, ഹമീദ്, ശ്യാമള , ടീം സ്റ്റാർ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ടീച്ചർക്ക് ചടങ്ങിൽ പ്രദേശത്തിൻ്റെ ഉപഹാരങ്ങളും കൈമാറി.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments