മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ പുതിയ ബ്രാഞ്ച് വടക്കേകാട് പ്രവർത്തനമാരംഭിച്ചു
അഞ്ചു വർഷമായി മാറഞ്ചേരി അധികാരിപ്പടിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന മോണ്ടിസ്സോറി അദ്ധ്യാപക പരിശീലന സ്ഥാപനമായ ERUDIRE TEACH HER TRAINING FOUNDATION ന്റെ പുതിയ ബ്രാഞ്ച് വടക്കേകാട് പ്രവർത്തനമാരംഭിച്ചു. വടക്കേക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നബീൽ എൻ.എം.കെ സ്ഥാപനത്തിന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു. വടക്കേകാട് ഗ്രാമപഞ്ചായത്ത് മെമ്പർ ബീന സുരേന്ദ്രൻ, ഗുരുവായൂർ നഗരസഭ കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ, Erudire Teach Her Training Foundation ഡയറക്ടർ ബൽകീസ് നസീർ, മനാഫ് അഹമ്മദ്, നസീർ പി. എ, നജീബ് എം ടി, അഷ്‌റഫ് പൂച്ചാമം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments