കാഞ്ഞിരമുക്ക് പാടശേഖരത്ത് മുണ്ടകൻ കൃഷി യുടെ കൊയ്യത്ത് തുടങ്ങി
കാഞ്ഞിരമുക്ക് പാടശേഖരത്ത് മുണ്ടകൻ കൃഷി യുടെ കൊയ്യത്ത് തുടങ്ങി. 125 ഏക്കറിലാണ് കൃഷി ചെയ്തതത്. മ0ത്തിതോട് വിസിബിയുടെ ഉപയോഗം കൊണ്ട് പുള്ളി വെള്ളം തടഞ്ഞത് കാരണം ഇത്തവണ 25 ഏക്കർ കൂടുതൽ കൃഷിയിറക്കാൻ കഴിഞ്ഞു.മൂപ്പ് കൂടിയ പൊന്മണി വിത്താണ് ഉപയോഗിച്ചത്. ഇത്തവണ നല്ല വിളവ് ലഭിച്ചതായി കർഷകർ പറഞ്ഞു.അടുത്ത ദിവസങ്ങളിൽ വേനൽ മഴ പെയ്യരുത് എന്ന പ്രാർഥനയാണ് കർഷകർക്ക് '
ഇറിഗേഷൻ കാനലിൽ നിന്നും വെളളം എടുത്താണ് കൃഷി ചെയ്തതത്. അതു കാരണം ജല ക്ഷാമം ഉണ്ടായില്ലെന്ന് കർഷകർ പറഞ്ഞു. സപ്ലൈക്കോ അടുത്ത ദിവസം നെൽ ശേഖരിക്കാൻ എത്തും. പാടശേഖര സമിതി സെക്രട്ടറി ഉണികൃഷ്ണൻ, പ്രസിഡൻ്റ് ഗോപിനാഥൻ എണ്ണാഴയിൽ,ട്രഷറർ മരക്കാർ ,മറ്റു ഭാരവാഹികളും കർഷകരും സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments