ലോക്സഭ തിരഞ്ഞെടുപ്പ്: എൽ.ഡി.എഫ്. മേഖലാ കൺവെൻഷനുകൾ തുടങ്ങി
ഇടതുപക്ഷജനാധിപത്യ മുന്നണി എരമംഗലം മേഖല തിരഞ്ഞെടുപ്പ് കൺവെൻഷൻ
സി.പി.ഐ. സംസ്ഥാന കമ്മിറ്റിയംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു, സുനിൽ കാരാട്ടേൽ അധ്യക്ഷത വഹിച്ചു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ. സിന്ധു, പി. രാജൻ, സുരേഷ് കാക്കനാത്ത് , പി. പി. ഹനീഫ, ടി. കെ. ഫസലു റഹ്മാൻ, റിയാസ് പഴഞ്ഞി, പി. അജയൻ മൊയ്‌ദുണ്ണി മൗലവി, സംസാരിച്ചു.
സ്ഥാനാർഥി കെ. എസ്. ഹംസ സദസ്സിനെ അഭിസംബോധനം ചെയ്തു സംസാരിച്ചു.
തെരഞ്ഞെടുപ്പ് കമ്മിറ്റി
ഭാരവാഹികളായി സുനിൽ കരാട്ടേൽ (കൺവീനർ ),
ടി.കെ.ഫസലു റഹ്മാൻ (ചെയർമാൻ),
റിയാസ് പഴഞ്ഞി (ട്രഷറർ ) ജോ: കൺവീനർമാർ പി. അജയൻ, കെഎം. കൃഷ്ണകുമാർ, മൊയ്‌ദുണ്ണി മൗലവി, പി. പ്രിയ, അഡ്വ: സുഭാഷ്കുമാർ,
വൈസ്: ചെയർമാൻമാർ പ്രഭിത പുല്ലൂണി, ടി. ഗിരിവാസൻ, പ്രദീപ്. പി, ഡോ:കെ. പി. ഉമ്മറലി, സഈദ് പുഴക്കര, സബിത പുന്നക്കൽ, എ. കെ. കുഞ്ഞുമോൻ.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments