പി. ഭാസ്കരൻ അനുസ്മരണം സംഘടിപ്പിച്ചു
കേരള സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വി. ഭാസ്കരൻ മാസ്റ്ററുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അനുസ്മരണം നടത്തി. ഭാസ്കരൻ മാസ്റ്റരുടെ ഗാനങ്ങൾ കോർത്തിണക്കി "പാട്ടിൻ്റെ വഴികൾ " എന്ന സംഗീത പരിപാടി അവതരിപ്പിച്ച് സംഗീത സംവിധായകൻ ഇ. ജയകൃഷ്ണനാണ് അനുസ്മരണം നടത്തിയത് . മുക്കുതല മുക്തി സ്ഥലേശ്വരി ഹാളിൽ നടന്ന ചടങ്ങിൽ കെ.എസ്.എസ്.പി.യു. പ്രസിഡണ്ട് പി. ഭാസ്കരൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ജയൻ പകരാവൂർ, സാംസ്കാരിക വേദി കൺവീനർ വത്സല ടീച്ചർ, യൂണിറ്റ് സെക്രട്ടറി പി.എൻ. കൃഷ്ണമൂർത്തി, ഇ. ഉണ്ണിമാധവൻ, ഡോ. മോഹനകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments