പൗരത്വ നിയമ ഭേദഗതി നിയമം: യൂത്ത് കോൺഗ്രസ് പെരുമ്പടപ്പിൽ പ്രതിഷേധ പ്രകടനം നടത്തി
CAA നടപ്പിലാക്കാൻ അനുവദിക്കില്ല യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
യൂത്ത് കോൺഗ്രസ്സ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് ദിൻഷാദ് , ജില്ലാ സെക്രട്ടറിയായ റാസിൽ കെപി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടും അൻസാർ kSU മണ്ഡലം പ്രിസിഡന്റ്സനീൻ സുബി ksu ജില്ല സെക്രട്ടറിയായ മുനീർ, ഹൈബൽ, ആസിഫ്, നമീഷ് തുടങ്ങിയവർ സംസാരിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/

0 Comments