മുബൈ ഇൻ്റർനാഷ്ണൽ അവാർഡ് നേടി വിവർത്തകൻ എന്ന ഡോക്യുമെൻ്ററി ചിത്രം.
റഫീക്ക് പട്ടേരി രചനയും സംവിധാനവും നിർവ്വഹിച്ച പ്രസിദ്ധ വിവർത്തന സാഹിത്യകാരൻ എൻ മൂസ്സക്കുട്ടിയെ കുറിച്ചുള്ള ഡോക്യുമെൻ്ററി ചിത്രമായ വിവർത്തകൻ 2024 ലെ മുബൈ ഇൻ്റർനാഷണൽ ഫിലിം അവാർഡിൽ
മികച്ച ഡോക്യുമെൻ്ററി ചിത്രമായി തിരഞ്ഞെടുത്തു. ചിത്രത്തിൻ്റെ നിർമ്മാണം ഓക്സിജൻ മീഡിയയും മുജീബ് കെ പട്ടേലുമാണ് ഗാനം കൃപേഷ് നമ്പൂതിരിപ്പാട്ട് കാമറ ഇസ്മയിൽ കല്ലൂർ സുനിൽ സുകുമാരൻ ആലാപനം പ്രമോദ് കൊളത്താപ്പള്ളി. സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നത്. മലയാളത്തിൽ ഇത്തരത്തിൽ ഒരു ഡോക്യുമെൻ്റെറി ചിത്രം ആദ്യമായാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments