ഉമർ ഖാസി (റ)സ്മാരക
സൗജന്യ വനിത തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പള്ളി ഇമാം അബ്ദുൽ അഹദ് ഫാളിലി ഉസ്താദിന്റെ
പ്രാർത്ഥനയോടെ മഹല്ല് പ്രസിഡന്റ് കെ വി അബൂബക്കർ ഉദ്ഘാടനം നിർവഹിച്ചു മഹല്ല് സെക്രട്ടറി കെ വി മനാഫ് ജോയിന്റ് സെക്രട്ടറിമാരായ അബ്ദുറസാഖ് prk അലി അക്ബർ സബ് കമ്മിറ്റി കൺവീനർ സെകീർ കൊട്ടിലിങ്ങൾ മുസ്തഫ അറക്കൽ മറ്റു മഹല്ല് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments