മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി ജനപ്രതിനിധികൾ പ്രതിഷേധം സംഘടിപ്പിച്ചു.
ഏഴു മാസമായി ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെയും, പൊളിഞ്ഞ ഗ്രാമീണ റോഡുകൾ മെയിന്റനൻസ് നടത്താൻ വിമുഖത കാണിക്കുന്ന പഞ്ചായത്ത് ഭരണക്കാരുടെയും കെടുകാര്യസ്ഥക്കെതിരെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഐക്യ ജനാധിപത്യ മുന്നണി ജനപ്രതിനിധികൾ പ്രതിഷേധം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധത്തിന് ടി മാധവൻ, അഡ്വ. കെ.എ ബക്കർ, ഷിജിൽ മുക്കാല, സുലൈഖ റസാക്, ഹിളർ കാഞ്ഞിരമുക്ക്, കെ.കെ അബ്ദുൽ ഗഫൂർ, എം.ടി ഉബൈദ്, സംഗീത രാജൻ നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments