വനിതാദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപികമാരെ ആദരിച്ചു
വനിതാ ദിനാചരണത്തിന്റെ ഭാഗമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കെ പി എസ് ടി എ പൊന്നാനിയിലെ മുതിർന്ന അധ്യാപികമാരെ ആദരിച്ചു. തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി ഗൗരി ടീച്ചറെ ആദരിച്ചു. വിദ്യാഭ്യാസ ജില്ല ജോയിൻറ് സെക്രട്ടറി സോഫി ജോൺ പൊന്നാട അണിയിച്ചു.
പൊന്നാനി ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിട്ട പ്രധാനാധ്യാപികയും മുൻ നഗരസഭ കൗൺസിലറുമായ പി പി കമലം ടീച്ചറെ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി ഹസീനബാൻ പൊന്നാട അണിയിച്ചു. ജില്ലാ വനിത ഫോറം അധ്യക്ഷ പി ശ്രീദേവി ഉപഹാരം നൽകിജില്ലാ വനിത ഫോറം അധ്യക്ഷ പി ശ്രീദേവി ഉപഹാരം നൽകി.
ഉപജില്ലാ പ്രസിഡന്റ് സി റഫീഖ്, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡന്റ് ടിവി നൂറുൽ അമീൻടിവി നൂറുൽ അമീൻ, കെ ജയപ്രകാശൻ, പ്രസീത, സുജിത്ത് എന്നിവർ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments