പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വിവിധ സ്കൂൾക്ക് വീൽ ചെയറുകൾ വിതരണം ചെയ്തു.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനെ ബാല സൗഹൃദ - ഭിന്നശേഷി ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായി 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ സ്കൂൾക്ക് വീൽ ചെയറുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷയായി. സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്സൺ താജുന്നിസ , പി അജയൻ, ആശാലത, ജെമില മാനഫ്, നിർവ്വഹണ ഉദ്യോഗസ്ഥ സൈനബ, ബ്ലോക്ക് സെക്രട്ടറി അമൽദാസ് , വിവിധ സ്കൂളിലെ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments