കണ്ടുകുറുമ്പക്കാവ് താലപ്പൊലി മഹോൽസവത്തിന് തുടക്കമായി.
പൊന്നാനി കണ്ടുകുറുമ്പക്കാവ് താലപ്പൊലി മഹോൽസവത്തിന് തുടക്കമായി. മാർച്ച് 15 ന് വൈകീട്ട് ദേശക്കൂത്ത് കുറയിടൽ ചടങ്ങോടെയാണ് ഈ വർഷത്തെ ഉൽസവത്തിന് തുടക്കമായത്. തുടർന്നുള്ള പത്ത് ദിവസം പത്ത് ദേശങ്ങളുടെ ദേശക്കൂത്തും കളംപാട്ടും കലാപരിപാടികളും അരങ്ങേറും. മാർച്ച് 26നാണ് ഉത്സവം. ഗജവീരൻമാരും നാടൻ കലാരൂപങ്ങളും ഉൽസവത്തിന് മാറ്റുകൂട്ടും
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments